വിവാഹവും മരണവും!

🚷മരണവും ✅വിവാഹവും തികച്ചും വ്യത്യസ്തമാണ്. എന്നാലും ചില കാര്യങ്ങളില്‍ സാമ്യം ഉണ്ട് താനും. 🌱രണ്ടു ഘട്ടത്തിലും ഒരേ ഒരു വ്യക്തി ആണ് അന്നത്തെ ‘താരം’. ആള് കൂടുന്നു . മറ്റുള്ളവരുടെ സഹായത്തോടെ വസ്ത്രം അണിയുന്നു. പുറപ്പെടുന്നു . കൂടെ ആള് പോകുന്നു. ഇറങ്ങും നേരം ഏറ്റവും ബന്ധപ്പെട്ടവരുടെ കണ്ണില് നിന്ന് കണ്ണീരു വരുന്നു. 💐ഒരിടത്ത് സന്തോഷം കൊണ്ട്, 🍃മറ്റൊരിടത്ത് ദുഃഖം കൊണ്ട്. 🐾രണ്ടും പുതിയ ഒരു ജീവിതത്തിലേക്കുള്ള കാല്‍വെപ്പ്‌..! ⏳വിവാഹം കഴിഞ്ഞു പെണ്ണിനോട് ചേര്‍ന്നാണ് കിടത്തം. മരണം … Continue reading വിവാഹവും മരണവും!